Romeo's blog
Sunday, June 21, 2020
തോണി
ഒറ്റ ആയിപ്പോയ ഈ
തോണിക്കുമുണ്ടാകു൦
ഒരുപാട് കഥ പറയാൻ.
തന്നെപ്പറ്റിയു൦
താൻ ചുമലിലേറ്റി
കരയിലെത്തിച്ച
ഒരുപാട് പേരെ പറ്റിയു൦.
നല്ലതും, ചീത്തയു൦,
രസകരമായതു൦, പിന്നെ
തീരെ കേൾക്കാൻ
കൊള്ളാത്തതു൦...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment