Romeo's blog
Sunday, June 21, 2020
കൂടെ
കൂട്ടിനു വന്നവർ,
കൂടെ നടന്നവർ,
കൂടെ നിന്നവർ
കൂടെയിരുന്നവർ,
കൂടെക്കിടന്നവർ
കൂടെ ജീവിച്ചവർ
കൂടെക്കാണുമെന്ന് കരുതിയവർ
കൂടെയില്ലാതായാലുമോർക്കുക
കൂട്ടിന് കാണുമാരെങ്കിലും
കൂടെ.....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment