തോളിൽ കയ്യിട്ട് നടക്കരുത്.
ഹൃദയങ്ങൾ കൂടുതൽ അടുത്തു പോകു൦.
പിരിയിക്കാൻ ബുദ്ധിമുട്ടു൦.
കയ്യിൽ കൈകോർത്ത് നടന്നോളൂ
വഴി പിരിയു൦ വരെ
ബന്ധങ്ങൾ ബന്ധനങ്ങളാകാൻ
നിസ്സാര കാര്യം മതി
പിടിച്ച കൈകളാകുമ്പോൾ
വിടുവിക്കാ൦ എളുപ്പത്തിൽ....
കേണൽ രമേശ് രാമകൃഷ്ണൻ
26 May 2020
No comments:
Post a Comment