Tuesday, May 31, 2022

मैं और खुशी

 

मैं ने खुशी को चुना
बस यूँ ही
अंदाज़ा नहीं था
खुशी क्या है
कभी प्यार में खुशी मिली
तो कभी दौलत में
दोस्तों में भी काफी खुश था मैं
अपनी ताकत को भी
मैं ने खुशी ही समझा
और फिर एक एक करके
सब कुछ चले गये
पहले दौलत, फिर दोस्त,
फिर ताकत, आखिर में प्यार
अब  मैं और मेरी तन्हाई
खुशी को ढूंढ रहे हैं |

कर्नल रमेश रामकृष्णन

Sunday, May 29, 2022

An Old Sketch in Colour Pencil

Political Dichotomy

ശില്പ ശില

ശില്പ ശില.

എനിക്കൊരു ശില വേണം
ഒരാറടി നീളവും
അതിനൊത്ത് വണ്ണവും
കറുത്ത നിറവുമുള്ള
ശില്പ ശില.

മനുഷ്യ സ്പര്‍ശമേൽക്കാത്ത,
ജന്തുക്കൽ ചവിട്ടി മെതിക്കാത്ത,
വെയിലിൾ പൊട്ടിച്ചിതറാത്ത
ശുദ്ധ ശില.

മണ്ണിന്റെ വിരിമാറ് വെട്ടിമാറ്റി,
കുപ്പച്ചവറുകൾ തട്ടി മാറ്റി,
ആഴത്തിലേക്ക് കുഴിച്ചിറങ്ങി,
കണ്ടെത്തും ഞാനെന്റെ
പൂർണ്ണ ശില

ചുറ്റിക കൊണ്ടടിക്കാതെ,
വെട്ടുളി കൊണ്ട് മുറിക്കാതെ,
വാളു കൊണ്ടറുക്കാതെ,
പണിഞ്ഞെടുക്കും ഞാനെന്റെ
സ്വപ്ന ശില.

ദേവന്റെ രൂപമല്ല,
മഹാത്മാക്കളാരുമല്ല,
എന്റെ സ്വന്തം രൂപം മാത്രം
ഞാനതിൽ കൊത്തിയെടുക്കും.

കണ്ണാടിയിൾ ഞാൻ കാണുന്ന,
ദിനം പ്രതി പഴകി
നശിച്ചു കൊണ്ടിരിക്കുന്ന
സ്ഥൂല ശരീരമല്ല…

പിന്നെ
മനസ്സിന്റെ കണ്ണിലൂടെ
ഞാനെന്നും കാണുന്ന
എന്റെ ആത്മാവിന്റെ രൂപം……

കേണൽ രമേശ് രാമകൃഷ്ണൻ

Kate Winslet

Our Happy Family